'കൊതിമൂത്ത് അങ്ങോട്ടുമിങ്ങോട്ടും ചാടും ജോസ് കെ മാണി'- മേജര്‍ രവി
'അങ്ങോട്ടും ചാടും, ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്. ലോക്‌സഭാ എംപിയായിരിക്കുമ്പോള്‍ രാജിവെച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കും.
മരട് ഫ്ലാറ്റ് നിർമാതാക്കൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ പകുതി ഉടൻ കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കി.